¡Sorpréndeme!

ഇത് അസാധ്യം വേറൊരു രാജ്യങ്ങൾക്കും ആകില്ല | Oneindia Malayalam

2019-09-05 37 Dailymotion

Even United States of America congratulate India and ISRO for the successful Chandrayaan 2 Mission
മറ്റൊരു നിര്‍ണായക ഘട്ടം കൂടി വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രയാന്‍ 2. വിക്രം ലാന്‍ഡര്‍ ഇന്ന് പുലര്‍ച്ചെ 3.32 ഓടെ ചന്ദ്രന് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ലാന്‍ഡറിനെ എത്തിച്ചു. ഒന്‍പത് സെക്കന്‍റ് എടുത്താണ് ലാന്‍ഡറിനെ പുതിയ ഭ്രമണപഥത്തിലേക്ക് മാറ്റിയതെന്ന് ഐഎസ്ആര്‍ഒ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.